ചൈനയിലെ ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്‍ക്കാറ്റ്; ഉയര്‍ന്നുപൊങ്ങിയത് 330 അടി! ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍, റോഡുകള്‍ അടച്ചു
ബെയ്ജിങ്: ചൈനയിലെ ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്‍ക്കാറ്റ്. 330 അടിയോളമാണ് മണല്‍ക്കാറ്റ് ഉയര്‍ന്നുപൊങ്ങിയത്. ഞായറാഴ്ചയാണ് ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്ക്കാറ്റുയര്ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും നിറഞ്ഞു ...