ഭാര്യ വഴക്കിട്ട് പോയ ദേഷ്യത്തില്‍ 4 മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്; മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി, ഒരാളെ ഇതുവരെ കണ്ടെത്താനായില്ല, പിതാവ് അറസ്റ്റില്‍
ലക്നൗ: ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ നാല് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്. കനാലില്‍ വീണ നാല് മക്കളില്‍ മൂന്ന് പേര് രക്ഷപ്പെട്ടു. പക്ഷെ ഒരു കുട്ടിയെ ...