കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്താണ് കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള നടപടികള്‍ ...