ഭർത്താവിന്റെ അവഗണന താങ്ങാനായില്ല; മക്കളെയും കൂട്ടി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റി കേരളാ പോലീസ്; നിറകൈയ്യടി
പൊയിനാച്ചി: ഭർത്താവിന്റെ അവഗണന താങ്ങാനാവാതെ ജീവനൊടുക്കാനെത്തിയ യുവതിയെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി കേരളാ പോലീസ്. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ...