ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി, പിന്നാലെ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി പ്രവാസി
ഷാര്‍ജ: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയില്‍ പ്രവാസി ജീവനൊടുക്കി. അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയും ...