ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിയ്ക്ക് പുറത്തിരുത്തി: നാല് മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി
ഇന്‍ഡോര്‍: ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മക്കളെ ആശുപത്രിയ്ക്ക് പുറത്തിരുത്തി മാതാപിതാക്കള്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 4 മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇന്‍ഡോറിലെ ...