അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് കുട്ടികള്‍ ചികിത്സയില്‍, മൂന്നര വയസുകാരന് വെന്റിലേറ്ററില്‍
കോഴിക്കോട്: പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ട് കുട്ടികള്‍ ചികിത്സയില്‍. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട് സ്വദേശിയായ നാല് ...