കുട്ടികളിലെ പെണ്ണത്തടി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!
ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്ങ്ങള്‍ക്ക് പെണ്ണത്തടി കാമണമാകുന്നു. പലകാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകുന്നത്. ടിവിയുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനമായി കുട്ടികളില്‍ പൊണ്ണത്തടി ...