വിശപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല; കീടനാശിനി കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി; വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്ലാ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആദിവാസി വിഭാഗത്തില്‍പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാന്‍ ...