ആലുവയില്‍ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച സംഭവം; കുട്ടിയെ അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ, അറസ്റ്റ് ഉടന്‍
ആലുവ: മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തല്‍. കുട്ടി അനുസരണക്കേട് കാണിച്ചതിനാലാണ് ശിക്ഷിച്ചതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. മൂന്ന് വയസുകാരനെ ഇടയ്ക്കിടെ ഇവര്‍ ...