കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് പലതവണ ആവര്‍ത്തിച്ചു, ഒടുവില്‍ നെറുകയില്‍ നിറകണ്ണുകളോടെ ഒരുമ്മ നല്കി ആ അമ്മ തിരിഞ്ഞ് നടന്നു; സങ്കട കാഴ്ച
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ആരോപണവുമായി രംഗത്തെത്തിയ അനുപമയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടിയെ ഏറ്റെടുക്കുമ്പോഴുള്ള സങ്കട കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കുട്ടിയെ ...