നടക്കുമ്പോൾ തട്ടി വീഴുന്നു, ശബ്ദം കൊണ്ട് വസ്തുക്കൾ തിരിച്ചറിയുന്നു; ആശുപത്രിയിലെത്തിച്ചപ്പോൾ അറിഞ്ഞു കുഞ്ഞിന് ജന്മനാ കാഴ്ചശക്തിയില്ലെന്ന്! കണ്ണീരോടെ ഒരമ്മ, വേണം സുമനസ്സുകളുടെ സഹായം
നെടുങ്കണ്ടം: നടക്കുമ്പോൾ ഇടയ്ക്ക് തട്ടി വീഴുന്നു, വസ്തുക്കളെല്ലാം തിരിച്ചറിയന്നത് ശബ്ദത്തിന്റെ സഹായത്തോടെയും. സംശയം തോന്നി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ അമ്മ അറിഞ്ഞത്, തന്റെ പൊന്നുമോൾക്ക് ജന്മനാ കാഴ്ച ...