തുടയില്‍ എടുക്കേണ്ട കുത്തിവയ്പ്പ് കാല് മുട്ടില്‍ എടുത്തു: ഒന്നരവയസ്സുകാരന് ചികിത്സയില്‍
കൊല്ലം: ഒന്നരവയസുകാരന് തുടയില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പ് കാല് മുട്ടില്‍ എടുത്തതായി പരാതി. മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന് ഹംദാന്‍ കുത്തിവയ്പ്പെടുത്തപ്പോഴാണ് ഗുരുതര ചികിത്സാപിഴവ് സംഭവിച്ചിരിക്കുന്നത്. തൃക്കോവില്‍വട്ടം ...