‘ഗോവിന്ദന്‍ മാഷോട് ചോദിക്കൂ’! അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ യുവതിയോട് സുരേഷ് ഗോപി
തൃശ്ശൂര്‍: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ യുവതിയെ അപമാനിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഊട്ട് നടക്കുന്നതിനിടെയാണ് കോയമ്പത്തൂരില്‍ ...