കൈവിരല്‍ അറ്റുതൂങ്ങിയ മൂന്നുവയസ്സുകാരിയെ പട്ടിണിയ്ക്കിട്ടു: ഓപ്പറേഷന് നടത്തിയത് 36 മണിക്കൂര്‍ കഴിഞ്ഞ്; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്ജ്
പത്തനംതിട്ട: കൈവിരല്‍ അറ്റുതൂങ്ങിയ മൂന്നുവയസ്സുകാരിക്ക് ശസ്ത്രക്രിയക്കായി 36 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. സംഭവം ...