ആലപ്പുഴയില്‍ 11വയസുകാരി തൂങ്ങിമരിച്ച നിലയില്‍; അമ്മയുടെ മാനസികപീഡനം മൂലമെന്ന് നാട്ടുകാര്‍, കുട്ടിയുടെ കരച്ചില് നിരന്തരം കേള്‍ക്കാറുണ്ടെന്നും മൊഴി
ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ 11 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വലിയകുളങ്ങര സ്വദേശി ഹര്‍ഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പഠനത്തെച്ചൊല്ലി അമ്മ ...