8 മിനിറ്റ്, 164 കാറുകളുടെ പേര് ബ്രാന്‍ഡ് സഹിതം പറഞ്ഞ് നാല് വയസുകാരന്; വേള്‍ഡ് റെക്കോഡ്സ് ഇന്ത്യാ ബഹുമതി നേടി മലപ്പുറത്തെ ഈ കൊച്ചുവാഹനപ്രേമി
തേഞ്ഞിപ്പലം: വാഹനങ്ങളോട് പ്രിയം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആ പ്രിയം നെഞ്ചിലേറ്റുന്നവര്‍ ചുരുക്കമായിരിക്കും. ഒരു വാഹനം നിരത്തിലിറങ്ങിയാല്‍ അത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന വാഹന പ്രേമികളും ...