ജയിലിലുള്ള അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ് നാല് വയസുകാരന്; രാത്രിയില്‍ കോടതി തുറന്ന് കനിവ്, സമ്മതം മൂളിയതോടെ അമ്മയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തി ഈ മകന്
ഭോപ്പാല്‍: ജയിലില്‍ കഴിയുന്ന അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയില്‍ കോടതി തുറന്ന് കനിവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ...