അങ്കമാലിയില്‍ അച്ഛന് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് കണ്ണു തുറന്നു; മരുന്നുകളോട് പ്രതികരിക്കുന്നു, ആശ്വാസമായി കരച്ചിലും
കൊച്ചി; അങ്കമാലിയില്‍ അച്ഛന് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന തശുഭ സൂചന നല്കുന്ന മാറ്റങ്ങളാണ് കുട്ടിയില്‍ പ്രകടമാകുന്നതെന്ന് ഡോക്ടര്‍മാര്‍ ...