പ്രാര്‍ത്ഥനകള്‍ വിഫലം: കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച നവജാതശിശു യാത്രയായി, മൃതശരീരവുമായി ആംബുലന്‍സ് പുറപ്പെട്ടു
തിരുവനന്തപുരം: അടിയന്തിര ചികിത്സയ്ക്കായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച നവജാത ശിശു ചികിത്സക്കിടെ മരണപ്പെട്ടു. കാസര്‍കോട് ഉദുമ സ്വദേശി മുനീറ നാസര്‍ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. കുഞ്ഞ് ...