നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവം: സമരം തുടരുമെന്ന് അമ്മ നന്ദിനി
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന് മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മ നന്ദിനി ...