പട്ടിണി കിടക്കാന്‍ വയ്യ; കമ്പുകെട്ടി ഉന്തുവണ്ടിയുണ്ടാക്കി, ഗര്‍ഭിണിയായ ഭാര്യയെയും മകളെയും വലിച്ച് ഈ തൊഴിലാളി നടന്നത് 700 കി.മീ
ഭോപ്പാല്‍: ലോക്ക് ഡൗണില്‍ പട്ടിണി കിടക്കാന്‍ ആവില്ല, കുടുംബത്തെ കാണണം എന്ന് പറഞ്ഞുകൊണ്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുകയാണ്. ഇപ്പോള്‍ ഭോപ്പാലില്‍ നിന്നുള്ള കാഴ്ചയാണ് അമ്പരപ്പിക്കുന്നത്. അങ്ങനെയാണ് ...