തൊണ്ടയില്‍ കല്ലു കുടുങ്ങി; മരണത്തോട് മല്ലടിച്ച് ഒരു വയസുകാരി, കൈത്തണ്ടയില്‍ കിടത്തി നിമിഷ നേരംകൊണ്ട് കല്ല് കളഞ്ഞ് പ്രനൂപ്, ആയിഷയ്ക്ക് പുനര്ജന്മം
ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിച്ച് അബോധാവസ്ഥയിലായ ഒരു വയസുകാരി ആയിഷ സെന്‍ഹയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികനായ പ്രനൂപ്. കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി നിമിഷ ...