ബാല വിവാഹം തടഞ്ഞ ഓട്ടോ ഡ്രൈവറെ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെട്ടിക്കൊന്നു
ചെന്നൈ: അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം തടഞ്ഞ ഓട്ടോ ഡ്രൈവറെ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെവെച്ച് കൊലപ്പെടുത്തി. അയ്‌നാവരം സ്വദേശിയായ ജെബശീലനാണ് കൊല്ലപ്പെട്ടത്. ജെബശീലനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയയേയും ...








