കേരളത്തിലും കുറവല്ല, 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം കൂടിവരുന്നു; വിവരം കൈമാറിയാല്‍ 2500 രൂപ പാരിതോഷികം
തിരുവനന്തപുരം: ശൈശവ വിവാഹങ്ങള്‍ക്ക് തടയിടാന്‍ പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലും ശൈശവ വിവാഹം കൂടിവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിവാഹം നടക്കുന്ന വിവരം അറിയിക്കുന്നവര്‍ക്ക് ...