ലോക്ക് ഡൗണിനിടെ പ്രവര്‍ത്തിച്ച ഫാക്ടറിയില്‍ ബാലവേല; അഞ്ച് കുട്ടികള്‍ക്ക് മോചനം, ഫാക്ടറി ഉടമയ്ക്കെതിരെ കേസ്
ഹൈദരാബാദ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വെടിവെച്ചു കൊല്ലേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മുന്നറിയിപ്പ് പോലും മറികടന്ന് പ്രവര്‍ത്തിച്ച ഫാക്ടറയില്‍ ബാലവേല. തെലങ്കാനയിലെ വികരാബാദ് ജില്ലയില്‍ ലോക്ക്ഡൗണ്‍ ...