പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം; റെയില്‍വെ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക് രക്ഷിച്ചത് 366 കുട്ടികളെ
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വെ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷമാകുന്നേയുള്ളു. പല സാഹചര്യങ്ങളില്‍പ്പെട്ട് റെയില്‍വെ സ്റ്റേഷനിലും പരിസരത്തും എത്തുന്ന 366 കുട്ടികളെയാണ് ഹെല്‍പ് ഡെസ്‌ക് രക്ഷിച്ച് ...