കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി
കൊച്ചി: കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരി മരിച്ചതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിരെയാണ് നടപടി. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തത്. ചികിത്സാ പിഴവുണ്ടെന്ന് ...