നിലയ്ക്കാതെ കുട്ടികളോടുള്ള ക്രൂരത, എട്ടു വയസ്സുകാരിയെ തല്ലിചതച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍! മര്‍ദ്ദനം കണ്ട് നിന്ന് അമ്മയും, കേസെടുത്തേയ്ക്കും
പീരുമേട്: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴുവയസുകാരന് കൊല്ലപ്പെട്ടത് കേരളക്കരയുടെ നെഞ്ചകം തകര്‍ത്ത ഒന്നാണ്. കുട്ടികളോടുള്ള ക്രൂരത പിന്നെയും സംസ്ഥാനത്ത് അരങ്ങേറി. ഇപ്പോള്‍ വീണ്ടും കുട്ടിയോടുള്ള ക്രൂരതയാണ് ...