‘കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്കപ്പുറം വിവാഹിതനുമായുള്ള പ്രണയവും അതിന്റെ ധാർമികതയും ചർച്ച ചെയ്യാനായിരുന്നു എല്ലാവർക്കും താൽപര്യം’ അനുപമ
കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ദത്ത് വിവാദം. സ്വന്തം കുഞ്ഞിനെ തേടി അനുപമ നടുത്തളത്തിലേയ്ക്ക് ഇറങ്ങിയതോടെയാണ് പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കമായത്. നീണ്ടനാളത്തെ പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് ...