ഫോണ്‍വിളിയില്‍ മുഴുകി അമ്മ; പച്ചക്കറിയാണെന്ന് കരുതി കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു
അവധിക്കാലമാണ്, കുട്ടികളെല്ലാം വീടിനുള്ളിലുണ്ട്. അല്പം വികൃതി കുട്ടികളെ വീട്ടില്‍ നിര്‍ത്തി പോയാല്‍ തീരെ സമാധാനം കിട്ടാത്ത അവസ്ഥയുമാണ്. അതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടിയെ അമ്മ ഫ്രിഡ്ജിനുള്ളില്‍ ...