രുചിയില്‍ മാത്രമല്ല, ഗുണത്തിലും കേമനാണ് സപ്പോട്ട
നമ്മുടെ നാട്ടിന് പുറങ്ങളില്‍ ലഭ്യമാകുന്ന ഒന്നാണ് സപ്പോട്ട അഥവാ ചിക്കു. രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന മെഥനോളില്‍ ഫൈറ്റോകെമിക്കല്‍സ് എന്ന ഘടകം ...