മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു, അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം ; മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം പോലീസിനെ തന്നെ ചേരിതിരിക്കാന്‍ ...