Tag: Chief Minister Pinarayi Vijayan

അവിനാശി ബസ് അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം വീതം

അവിനാശി ബസ് അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം വീതം

തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും രണ്ടുലക്ഷം രൂപവീതം നല്‍കും. അപകടത്തില്‍ മരിച്ച പത്തൊമ്പത് പേരുടെ ആശ്രിതര്‍ക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം ...

കൊയ്ത്ത് അവശ്യ സര്‍വീസ്; മഴക്കാലത്തിന് മുമ്പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്ന് മുഖ്യമന്ത്രി

കൊയ്ത്ത് അവശ്യ സര്‍വീസ്; മഴക്കാലത്തിന് മുമ്പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കൊയ്ത്തിനെ അവശ്യ സര്‍വീസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ ...

ഒരു വര്‍ഗീയത മറ്റൊരു വര്‍ഗീയത കൊണ്ട് ചെറുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു വര്‍ഗീയത മറ്റൊരു വര്‍ഗീയത കൊണ്ട് ചെറുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തില്‍ നിന്ന് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ഒഴിവാക്കാനുള്ള കാരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ...

കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകും; തളിപ്പറമ്പ് ജില്ലാ ജയിലിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകും; തളിപ്പറമ്പ് ജില്ലാ ജയിലിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

തളിപ്പറമ്പ്: തളിപ്പറമ്പ് ജില്ലി ജയിലിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞിരങ്ങാടാണ് ജയില്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ ...

ആശങ്ക വേണ്ട, സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആശങ്ക വേണ്ട, സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന ആശങ്ക ഡനങ്ങള്‍ക്കിടയില്‍ പടര്‍ന്ന സാഹചര്യത്തിലാണ് ...

ശമ്പളം കൊടുക്കാന്‍ പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കും, വിരട്ടല്‍ വേണ്ട; സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ശമ്പളം കൊടുക്കാന്‍ പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കും, വിരട്ടല്‍ വേണ്ട; സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ആലപ്പുഴ; സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജുമെന്റുകളെ ...

സിഎഎയെ എതിര്‍ക്കുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ട്; ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

സിഎഎയെ എതിര്‍ക്കുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ട്; ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

മുംബൈ: എന്തുകൊണ്ട് ദേശീയ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നു...? ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ മറുപടി ഉണ്ട്. അക്കമിട്ട് നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പൗരത്വ ...

മുഖ്യമന്ത്രി യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

മുഖ്യമന്ത്രി യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറക്കി. എയര്‍ ഇന്ത്യന്‍ എക്‌സ് പ്രസ്സ് ആണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ...

” പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര് ” ; കോഴിക്കോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ നടപടി

” പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര് ” ; കോഴിക്കോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ നടപടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ പരാതിയുമായി സിപിഎം. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ പോലീസുകാരനെതിരെയാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ ...

സംസ്ഥാനത്ത് ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍  വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ ''നൈറ്റ് ലൈഫ്'' കേന്ദ്രങ്ങള്‍ വരന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐടി ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.