ഓഫീസില്‍ തൂങ്ങിമരിച്ച മുന്‍ മുഖ്യമന്ത്രിയുടെ മകനും തൂങ്ങിമരിച്ച നിലയില്‍!
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന് ഷുബന്‍സോ പുല് ആത്മഹത്യ ചെയ്ത നിലയില്‍. യുകെയില്‍ പഠിക്കുകയായിരുന്ന ഷുബാന്‍സോയെ ബ്രിങ്ടണിലെ അപാര്‍ട്ട്മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...