ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്; ആരോപണവുമായി തമിഴ്നാട് നിയമ മന്ത്രിയും
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്നാട് നിയമമന്ത്രി സിവി ഷണ്മുഖം. ആശുപത്രിയില്‍ ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്നും ...