മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടങ്ങാതെ എല്ലാ മാസവും 10രൂപ നല്കി ഒമ്പതാംക്ലാസുകാരന്; അഭിനന്ദനങ്ങളുമായി ധനമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും മുടങ്ങാതെ 10രൂപ നല്കുന്ന വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം, വ്ളാത്താങ്കര, വൃന്ദാവന്‍ ഹൈസ്കൂളിലെ ...