ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ...
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ...
ന്യൂഡല്‍ഹി; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ നിയമിക്കും. സുപ്രീം കോടതി കൊളീജിയം ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ...
ന്യൂഡല്‍ഹി : താനൊരു പരിഷ്‌കൃത പ്രസംഗനല്ലെന്നും ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത് എട്ടാം ക്ലാസ്സിലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഡല്‍ഹിയിലെ വായു മലിനീകരണം ...
ന്യൂഡല്‍ഹി : നിലവാരമേറിയ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ പാര്‍ലമെന്റില്‍ നിയമവിദഗ്ധരുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രഗത്ഭരായ നിയമവിദഗ്ധര്‍ പാര്‍ലമെന്റിലുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ഗുണകരമായ ...
ന്യൂഡല്‍ഹി : അഭിഭാഷകരുള്‍പ്പടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാവരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച ...
പനാജി: ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഗോവയിൽ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യവെ സംസാരിക്കുന്നതിനിടെയാണ് ...
ന്യൂഡല്‍ഹി: പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമ ...
തിരുവനന്തപുരം: ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെകെ ഉഷയെന്ന് ...
ചെന്നൈ: കേരളാ ഹൈക്കോടതി ജസ്റ്റിസ് എസ് മണികുമാര്‍ ക്വാറന്റൈനില്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയതിനാലാണ് അദ്ദേഹത്തോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പോകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ലോക് ഡൗണിന് ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. അയോധ്യ, ശബരിമല, റാഫേല്‍ ഉള്‍പ്പടെ സുപ്രധാന വിധികള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.