മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീല്‍ ചന്ദ്ര. സുനില്‍ അറോറ വിരമിച്ചതോടെ സുശീല്‍ ചന്ദ്രയെ മുഖ്യ ...