ചോദിച്ചത് ചിക്കന്‍ ബിരിയാണി, വാങ്ങി വന്നത് കുഷ്കയും; ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ സൗമ്യ തീകൊളുത്തി
ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങികൊടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ തീകൊളുത്തി മരിച്ചു. ചിക്കന്‍ ബിരിയാണിക്ക് പകരം കുഷ്ക വാങ്ങി കൊടുത്തതാണ് ഭാര്യയെ വേദനിപ്പിച്ചത്. മഹാബലിപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മനോഹരന്റെ ...