കൊവിഡ് രോഗവ്യാപനം അതിശക്തമായാല്‍ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ തന്നെ; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം അതിശക്തമായാല്‍ അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്ത രോഗികളെ വീടുകളില്‍ തന്നെ പരിചരണം നല്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ...