ഉയർന്ന അളവിൽ ഉറക്കുമരുന്ന് നൽകി; മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ; ചെറുപുഴയിലെ അഞ്ച് പേരുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
ചെറുപുഴ: കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം സുഹൃത്തുമടക്കം അഞ്ചുപേർ ജീവനൊടുക്കിയ സംഭവത്തിൽ പോസ്ര്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. മക്കൾക്ക് ഉയർന്ന അളവിൽ ഉറക്കമരുന്ന് നൽകി കെട്ടിത്തൂക്കിയശേഷം ...