സിനിമ – സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി വിടവാങ്ങി
തിരുവനന്തപുരം: സിനിമ - സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. സിനിമയും സീരിയലും കൂടാതെ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാഴുന്നോര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും ...