Tag: Cherthala

ചേര്‍ത്തലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പരാതി

ചേര്‍ത്തലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പരാതി

ചേര്‍ത്തല: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. യുവതിക്ക് ആറായിരം രൂപയാണ് നഷ്ടമായത്. ചേര്‍ത്തല വാരനാട് ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പളളിപ്പുറം സ്വദേശിനി സ്വപ്നയുടെ ...

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

ചേര്‍ത്തല: സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടില്‍ മോഹനദാസന്‍ നായരുടെ മകന്‍ ശ്രീഭാസ്‌കര്‍ (20) ...

death| bignewslive

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു, അള്‍സര്‍ ബാധിച്ച് ഒരുമാസം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍

ചേര്‍ത്തല: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ - സോമലത ദമ്പതികളുടെ മകള്‍ പൂജ ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) ആണ് മരിച്ചത്. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ...

മകന്റെ ബൈക്കിൽ നിന്നും അമ്മ തെറിച്ചുവീണു; നാട്ടുകാരേയും പോലീസിനേയും ഭയന്ന് അമ്മയെ റോഡിൽ ഉപേക്ഷിച്ച് ‘മുങ്ങി’ മകൻ

മകന്റെ ബൈക്കിൽ നിന്നും അമ്മ തെറിച്ചുവീണു; നാട്ടുകാരേയും പോലീസിനേയും ഭയന്ന് അമ്മയെ റോഡിൽ ഉപേക്ഷിച്ച് ‘മുങ്ങി’ മകൻ

ഹരിപ്പാട്: ബൈക്കിൽ മകന്റെ കൂടെ യാത്ര ചെയ്യവെ ബൈക്ക് തെന്നി റോഡിൽ വീണ വീട്ടമ്മയെ തനിച്ചാക്കി മകൻ കടന്നുകളഞ്ഞു. നാട്ടുകാരുടെ ശകാരം സഹിക്കാനാകാതെ മകൻ അമ്മയെക്കൂട്ടാതെ വണ്ടിയുമായി ...

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പടെ എട്ട് പേർക്ക് കൊവിഡ്;

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പടെ എട്ട് പേർക്ക് കൊവിഡ്;

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിതയായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് സ്റ്റാഫ് നഴ്‌സുമാർ, ...

നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ

നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ

ആലപ്പുഴ: ചേർത്തലയ്ക്കടുത്ത് പൂച്ചായ്ക്കലിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ വിദ്യാർത്ഥിനികൾ ഉൾപ്പടെ എട്ടുപേരെ ഇടിച്ച് തെറിപ്പിച്ച് പരിക്കേൽപ്പിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനികളേയും സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയേയും ബൈക്ക് യാത്രക്കാരെയുമാണ് ...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു

ചേര്‍ത്തല: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികനു ദാരുണാന്ത്യം. കുടിലിങ്കല്‍ കോളനിയില്‍ കുമാരന്റെ മകന്‍ വിദ്യാധരന്‍ (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ബസിടിച്ചത്. ...

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് കൂട്ടുകാരിയോടൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് കൂട്ടുകാരിയോടൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്ലസ് ടു പരീക്ഷക്ക് തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് ...

വീടിനുള്ളില്‍ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; ദുരൂഹത തുടരുന്നു

വീടിനുള്ളില്‍ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; ദുരൂഹത തുടരുന്നു

ചേര്‍ത്തല: ചേര്‍ത്തലയില്‍ ഉറങ്ങി കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും പതിനഞ്ചുമാസമായ പെണ്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.