നവകേരള സദസ്സില്‍ തോമസ് ചാഴികാടന് എംപി ഉന്നയിച്ച ചേര്‍പ്പുങ്കല്‍ സമാന്തര പാലം യാഥാര്‍ത്ഥ്യം! 3 ജില്ലകളില്‍ നിന്നായി മാര്‍ സ്ലീവാ മെഡിസിറ്റിയിലേയ്ക്കെത്തുന്ന രോഗികള്‍ക്കും ചേര്‍പ്പുങ്കല്‍ പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍ക്കും ആശ്വാസം
പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നില്‍ കോട്ടയം എംപി തോമസ് ചാഴികാടന് അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേര്‍പ്പുങ്കല്‍ പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം എന്നത്. പറഞ്ഞ സന്ദര്‍ഭം ...