മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനം, ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു..! രക്ഷയായത് ലൈവ് വീഡിയോ
ചെന്നൈ: നിരന്തരമുള്ള മേലുദ്യോഗസ്ഥരുടെ മാനസീക പീഡനം മൂലം ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാമനാഥപുരം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് ഓഫീസറായ ആര്‍ നസ്രിയയാണ് ജീവനൊടുക്കാന്‍ ...