റെയില്‍വേ ചെന്നൈ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാരും ഉള്‍പ്പടെ 80ലധികം പേര്‍ക്ക് കൊവിഡ് 19; എല്ലാ ജീവനക്കാരും ക്വാറന്റൈനില്‍
ചെന്നൈ: ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80ല്‍ അധികം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരും (ആര്‍പിഎഫ്) ...