ചെന്നൈ തീരം ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ 30 വര്‍ഷത്തിനുള്ളില്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന; ഞെട്ടലോടെ ശാസ്ത്ര ലോകം
ചെന്നൈ: കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും കണക്കിലെടുത്ത് പുതിയ സൂചന നല്കി ശാസ്ത്രലോകം. 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്നാണ് ...