ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം; ബില്‍ പാസാക്കി പാകിസ്താന്
ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബില്‍ പാകിസ്താന് പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. മരുന്ന് ...