ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക്; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് താരം
നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിൽ ...